നന്ദിയോട്: പഞ്ചായത്തിലെ പച്ച- ഓട്ടുപാലം റോഡ്, പാലോട് -ചടച്ചികരിക്കകം റോഡ്, സത്രക്കുഴി- കള്ളിപ്പാറ ആയിരവില്ലിക്ഷേത്രം ഏലാ റോഡ് എന്നിവ ചെളിക്കളമായി യാത്രാ ദുരിതവും അപകടവുമായി. ഓട്ടുപാലം റോഡില്‍ കഴിഞ്ഞദിവസം ഒരു വിദ്യാര്‍ഥിനി തെന്നി തോട്ടിലേക്കു വീണ് പരുക്കേറ്റു. പഞ്ചായത്തിലെ ഏറെ പഴക്കമുള്ള ആദ്യാകാല റോഡുകളിലൊന്നായ പാലോട് ബസ് സ്റ്റേഷന്‍ ചടച്ചികരിക്കകം റോഡ് ഇനിയും ചെമ്മണ്‍ പാതയില്‍ തന്നെ. മഴക്കാലമായതോടെ ഈ റോഡിലും ദുരിതമാണ്. സത്രക്കുഴി ആയിരവില്ലിക്ഷേത്രം വഴി ആലുവിളയിലേക്കു പോകുന്ന ഏലാ റോഡാണ് അപകടക്കെണിയായ മറ്റൊന്ന്.
WELCOME
Monday, November 7, 2011
ഓട്ടുപാലം, കള്ളിപ്പാറ റോഡുകളില്‍ ദുരിതം