വിതുര: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗേ്‌നാ)യുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനം തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ സര്‍വ്വകക്ഷി യോഗം വിളിക്കും. ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണ് യോഗം വിളിക്കുന്നത്.
വിതുര അടിപ്പറമ്പ് ജഴ്‌സിഫാമില്‍ നിന്ന് 25 ഏക്കര്‍ 'ഇഗേ്‌നാ'യ്ക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു. പക്ഷേ ഭൂമി അളന്നപ്പോള്‍ 25 ഏക്കര്‍ ഒറ്റ പ്ലോട്ടായി കിട്ടാത്ത അവസ്ഥ വന്നു. ആവശ്യമുള്ള ഭൂമിക്കായി ജഴ്‌സിഫാമിലെ പുല്‍കൃഷിയിടവും മറ്റും അളക്കാന്‍ ശ്രമിച്ചത് തൊഴിലാളികള്‍ തടയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സ്ഥലമെടുപ്പ് നടപടി നിര്‍ത്തിവെച്ചത്.
സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മണ്ഡലത്തിന് കിട്ടിയ 'ഇഗേ്‌നാ' ആസ്ഥാനത്തിന്റെ മേധാവി