വിതുര: ആനപ്പെട്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉല്‍സവവും മൂന്നാമതു ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും മാര്‍ച്ച് 29മുതല്‍ ഏപ്രില്‍ അഞ്ചുവരെ നടക്കും. കമ്മിറ്റി രൂപീകരിക്കാനുള്ള ആലോചനായോഗം 20ന് ഉച്ചയ്ക്കു 2.30നു ക്ഷേത്ര ഒാഡിറ്റോറിയത്തില്‍ നടക്കുമെന്നു സെക്രട്ടറി അറിയിച്ചു.