വിതുര: മഹീന്ദ്ര മോട്ടേഴ്സ് കമ്പനിയുടെ നേതൃത്വത്തില്‍ പൊന്‍മുടിയില്‍ ഇന്ന് അഡ്വഞ്ചര്‍ ജീപ്പ് എക്സ്പെഡിഷന്‍ നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 50 മല്‍സരാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും. അഡ്വഞ്ചര്‍ ടൂറിസം വികസനം പദ്ധതിയുടെ ഭാഗമായാണു പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 6.30 വരെയാണു ജീപ്പ് എക്സ്പെഡിഷന്‍.
WELCOME
Saturday, November 5, 2011
പൊന്‍മുടിയില്‍ ഇന്ന്അഡ്വഞ്ചര്‍ ജീപ്പ് എക്സ്പെഡിഷന്‍