WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, November 5, 2011

ഉത്സവ പൊതുയോഗം ആറിന് വൈകുന്നേരം നാലിന്

വിതുര: ചായം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തെക്കുറിച്ച് തീരുമാനിക്കുന്നതിന് ട്രസ്റ്റ് അംഗങ്ങളുടേയും നാട്ടുകാരുടെയും പൊതുയോഗം ആറിന് വൈകുന്നേരം നാലിന് ക്ഷേത്ര ഓഫീസില്‍ കൂടുമെന്ന് സെക്രട്ടറി മാങ്കാട് സുകുമാരന്‍ അറിയിച്ചു.