വിതുര: സ്വാതന്ത്യ്രസമരസേനാനിയും ആത്മീയാചാര്യനുമായ തച്ചന്‍കോട് വേലായുധന്‍ സ്വാമിയുടെ നിര്യാണത്തില്‍ തച്ചന്‍കോട് ശ്രീകൃഷ്ണവിലാസം എന്‍എസ്എസ് കരയോഗം അനുശോചനം രേഖപ്പെടുത്തി. എന്‍എസ്എസ് വിതുര മേഖലാ കണ്‍വീനര്‍ വിശ്വംഭരന്‍നായരുടെ അധ്യക്ഷതയില്‍ കൂടിയ അനുസ്മരണ സമ്മേളനം വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാര്‍, മുന്‍ പ്രസിഡന്റ് മലയടി പി. പുഷ്പാംഗദന്‍, പഞ്ചായത്തംഗങ്ങളായ രാജേന്ദ്രന്‍, അശോകന്‍, വല്‍സല, കരയോഗം പ്രസിഡന്റ് തച്ചന്‍കോട് വേണുഗോപാല്‍, രഞ്ജന്‍, ജോണ്‍ സാമുവല്‍, പനക്കോട് ഉദയകുമാര്‍, ശശി,സുവര്‍ണകുമാര്‍,ഗോപിനാഥന്‍നായര്‍,രത്നാകരന്‍,കൃഷ്ണശങ്കര്‍ എന്നിവര്‍ അനുസ്മരിച്ചു.
WELCOME
Wednesday, November 9, 2011
വേലായുധന്‍സ്വാമിയുടെ നിര്യാണത്തില്‍ അനുശോചിച്ചു