പെരിങ്ങമ്മല: പെരിങ്ങമ്മല ഇക്ബാല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കാര്‍ഷിക ബോധവത്കരണ ക്ലാസ്സും സൗജന്യപച്ചക്കറി വിത്ത് വിതരണവും നടത്തി. കൃഷി ഓഫീസര്‍മാരായ എല്‍.ജയറാണി, ശശിധരന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. പി.ടി.എ. പ്രസിഡന്റ് തെന്നൂര്‍ ഷിഹാബ് അധ്യക്ഷത വഹിച്ചയോഗത്തില്‍ പ്രിന്‍സിപ്പല്‍ എല്‍.നിര്‍മല സ്വാഗതവും സുശീലാശിവറാം നന്ദിയും പറഞ്ഞു.
WELCOME
Wednesday, November 2, 2011
കാര്‍ഷിക ബോധവത്കരണ ക്ലാസ്