WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, November 2, 2011

ഓവര്‍സീയര്‍ ഓഫീസ് സെക്ഷന്‍ ഓഫീസാക്കണം



ഭരതന്നൂര്‍: ഭരതന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി. ഓവര്‍സീയര്‍ ഓഫീസ് സെക്ഷന്‍ ഓഫീസായി ഉയര്‍ത്തണമെന്ന് ഭരതന്നൂര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികയോഗം ആവശ്യപ്പെട്ടു. കല്ലറ, പാലോട് സെക്ഷന്‍ ഓഫീസുകള്‍ക്കിടയ്ക്കാണ് ഭരതന്നൂര്‍ ഓവര്‍സീയര്‍ ഓഫീസ്. പാങ്ങോട് പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശവും ഈ ഓഫീസിന്റെ പരിധിയിലാണ്.

പ്രദേശത്തെ വൈദ്യുതി വിതരണം സംബന്ധിച്ച പരാതികള്‍ക്കും സെക്ഷന്‍ ഓഫീസ് വരുന്നതോടെ പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭാരവാഹികള്‍: ആര്‍.കെ. ജയകുമാര്‍ (രക്ഷാധികാരി), എം. സതിതിലകന്‍ (പ്രസിഡന്റ്), അന്‍സര്‍ (വൈസ് പ്രസിഡന്റ്), എം.എസ്. അശോക്കുമാര്‍ (സെക്രട്ടറി), എ. പ്രസന്നകുമാര്‍, എസ്. ഷൈജു (ജോയിന്റ് സെക്രട്ടറി), മധുസൂദനനാശാരി (ട്രഷറര്‍).