പാലോട്: പാലോട് ഉപജില്ലാ കലോത്സവം മിതൃമ്മല ഗവ. ബോയ്‌സ്, ഗേള്‍സ് എച്ച്.എസ്.എസ്. കളിലായി നടക്കും. 21ന് തുടങ്ങുന്ന മത്സരങ്ങള്‍ 25ന് സമാപിക്കും. 21, 22 തീയതികളില്‍ രചനാമത്സരങ്ങള്‍, 23, 24, 25 തീയതികളില്‍ സ്റ്റേജ് പ്രോഗ്രാമുകളും നടക്കുമെന്ന് എ.ഇ.ഒ. ഷാജു അറിയിച്ചു.