പാലോട്: പെരിങ്ങമല ഞാറനീലിയില്‍ സിപിഐ പ്രവര്‍ത്തകരായ ആദിവാസി ദമ്പതികളെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം രാത്രി വീടുകയറി മര്‍ദിച്ചു. തലയ്ക്കു പരുക്കേറ്റ ഞാറനീലി കുറുപ്പന്‍കാല ആദിവാസി കോളനിയിലെ സനല്‍കുമാര്‍, സരോജം എന്നിവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകോപനം അറിവായിട്ടില്ല പാലോട് പൊലീസ് കേസെടുത്തു.
WELCOME
Wednesday, November 16, 2011
ആദിവാസി ദമ്പതികളെ ഡിവൈഎഫ്ഐ സംഘം വീടുകയറി മര്‍ദിച്ചു