വിതുര: മണ്ഡല മകരവിളക്ക് ഉല്‍സവത്തിനു നാളെ കൊടി ഉയരും. ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മണ്ഡലചിറപ്പ് ഉല്‍സവത്തിന്‍െറ ഭാഗമായി ഭാഗവതപാരായണം, വിശേഷാല്‍പൂജകള്‍, ഭക്തിഗാനസുധ, കഞ്ഞിസദ്യ എന്നിവ ഉണ്ടാകും. മേല്‍ശാന്തി രഞ്ജിത് പോറ്റി നേതൃത്വം നല്‍കും. ചായം ഭദ്രകാളിക്ഷേത്രം, വിതുര മഹാദേവര്‍ക്ഷേത്രം, കുളമാന്‍കോട് ദേവീക്ഷേത്രം, ചെറ്റച്ചല്‍ മേലാംകോട് ദേവീക്ഷേത്രം, ചായം സുബ്രഹ്മണ്യസ്വാമിക്ഷേത്രം, തൊളിക്കോട് ആടാംമൂഴി ബാലഭദ്രദേവീക്ഷേത്രം, പുലിക്കുഴി ആയിരവില്ലി ശിവഭദ്രകാളിക്ഷേത്രം, കല്ലാര്‍ മാരിയമ്മന്‍ക്ഷേത്രം, മരുതാമല ഗണപതിക്ഷേത്രം, മക്കി ധര്‍മശാസ്താക്ഷേത്രം, ബോണക്കാട് അയ്യപ്പക്ഷേത്രം, മേമല കരുങ്കാളിഅമ്മദേവിക്ഷേത്രം, വിതുര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തേവിയാരുകുന്ന് ക്ഷേത്രം, ആനപ്പാറ മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളിലും മണ്ഡലവിളക്ക് ഉല്‍സവം ഉണ്ടാകും. ക്ഷേത്രങ്ങളില്‍നിന്ന് ശബരിമല തീര്‍ഥാടനവും സംഘടിപ്പിച്ചിട്ടുണ്ട്.
WELCOME
Wednesday, November 16, 2011
മണ്ഡല മകരവിളക്ക് ഉല്‍സവം നാളെ ആരംഭിക്കും