വിതുര: കല്ലാര്‍ നദിയില്‍ നിന്നു കോരി ചാക്കില്‍ നിറച്ചു കടത്തിയ ഒരു ജീപ്പ് മണല്‍ കൂടി പാലോട് സിഐ: വി.എസ്. പ്രദീപ്കുമാറും സംഘവും പിടികൂടി. 26 ചാക്ക് മണല്‍ ഉണ്ടായിരുന്നു. ജീപ്പ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസവും മുപ്പതു ചാക്ക് മണലുമായി ഒരു ജീപ്പ് പിടികൂടിയിരുന്നു. കല്ലാര്‍, ആനപ്പാറ കടവുകളില്‍ നിന്നു വന്‍തോതില്‍ മണലൂറ്റി കടത്തുന്നുവെന്നും, വിതുര സ്റ്റേഷനില്‍ എസ്ഐ ഇല്ലാതെവന്നതോടെ മണല്‍കടത്ത് നിര്‍ബാധം തുടരുകയാണെന്നും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ സിഐക്കു പരാതി നല്‍കിയതിനെ തുടര്‍ന്നാണു റെയ്ഡ് ശക്തിപ്പെടുത്തിയത്.
WELCOME
Monday, November 7, 2011
കല്ലാറില്‍ മണലൂറ്റ്: സിഐ രണ്ട് ജീപ്പ് മണല്‍ പിടിച്ചു