വിതുര: ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ചെറ്റച്ചല്‍ ജഴ്സിഫാമിനെ ഹൈടെക് ഫാമാക്കി ഉയര്‍ത്തുമെന്നു മന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു. ഫാമില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി നല്‍കാന്‍ ഫാം ഡപ്യൂട്ടി ഡയറക്ടര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിനും മന്ത്രി നിര്‍ദേശം നല്‍കി.
WELCOME
Wednesday, November 30, 2011
ചെറ്റച്ചലില്‍ ഹൈടെക് ഫാം വരും; ശമ്പള വര്‍ധന അടുത്ത മാസം: മന്ത്രി