പാലോട്: ശബരിമല തീര്‍ഥാടകരുടെ സൌകര്യാര്‍ഥം കെഎസ്ആര്‍ടിസി പാലോട് ഡിപ്പോയില്‍ നിന്നും പമ്പയിലേക്ക് സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവേഴ്സ് യൂണിയന്‍ പാലോട് യൂണിറ്റ് മന്ത്രി വി.എസ്. ശിവകുമാറിനു നിവേദനം നല്‍കി. ആവശ്യം ഉടന്‍ പരിഗണിക്കാമെന്നു മന്ത്രി ഉറപ്പു നല്‍കിയതായി ഭരവാഹികള്‍ അറിയിച്ചു.