വിതുര: സി.എച്ച്. മുഹമ്മദ്കോയ ലിറ്റററി കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ കവിതാ പുരസ്കാരത്തിനു വിതുര വിഷ്ണുലോകം വിനോദ് അര്‍ഹനായി. വിനോദിന്റെ മാതൃത്വം, അയാംഫൈന്‍, ഉണ്ണിക്കുട്ടനും വരരുചിയും എന്നീ പുസ്കങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്നു ജൂറി ചെയര്‍മാനും ഹാന്‍ന്റെക്സ് എംഡിയുമായ കെ.എസ്.എ. ഹലീം, അംഗങ്ങളായ ഡോ. ഗുലാംറസൂല്‍, അഡ്വ. ജുനൈദ് എന്നിവര്‍ അറിയിച്ചു. 16നു വൈകിട്ട് നാലിനു തിരുവനന്തപുരം പ്രസ് ക്ളബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.പി. മോഹനന്‍ അവാര്‍ഡ് സമ്മാനിക്കും.
WELCOME
Tuesday, November 8, 2011
വിതുര വിനോദിന് സി.എച്ച്. അവാര്‍ഡ്