വിതുര: ചെറുകിട വ്യാപാരരംഗത്ത് വിദേശകുത്തകകകള്ക്കു വ്യാപാരം ചെയ്യാന്‍ അനുമതി നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ബില്‍ പിന്‍വലിക്കണമെന്നു പൊന്മുടിയില് നടന്ന വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ബില്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡന്റ്് പെരിങ്ങമ്മല രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്് ടി. നസറുദീന്‍ ഉദ്ഘാടനം ചെയ്തു. കമലാലയംസുകു, വൈ. വിജയന്, രാമലിംഗം, അനില്‍കുമാര്‍, വിതുര അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
WELCOME
Monday, November 28, 2011
ബില്‍ പിന്‍വലിക്കണം: വ്യാപാരിവ്യവസായി ഏകോപനസമിതി