പാലോട്: മുസ്്ലിം ജമാ അത്തുകളില്‍ നാളെ രാവിലെ ഒന്‍പതിന് നടക്കുന്ന വലിയ പെരുനാള്‍ നമസ്കാരത്തിന് ഒരുക്കങ്ങളായി. പെരിങ്ങമ്മല മേഖലയില്‍ നമസ്കാരം നടക്കുന്ന മസ്ജിദുകളും നേതൃത്വം നല്‍കുന്നവരും- മഞ്ഞപ്പാറ: ഉമര്‍ ബാഖവി, കൊച്ചുകരിക്കകം: സിയാദ് തങ്ങള്‍ നജ്മി, ദൈവപ്പുര: ഹാഷിം ബാഖവി, ചിറ്റുര്‍: അബ്ദു സമദ് മൌലവി, മരുതുംമൂട്: നജിം ബാഖവി, ഇടവം: ഇര്‍ഷാദ് ബാഖവി, താന്നിമൂട്: നിസാറുദീന്‍ മന്നാനി, പെരിങ്ങമ്മല: നിസാമുദീന്‍ മദനി, മൈലക്കുന്ന്: ഹലീല്‍ റഹ്മാന്‍ കോയതങ്ങള്‍, പാപ്പനംകോട്: ഫത്തഗുദീന്‍ മന്നാനി, ഇലവുപാലം: മുഹമ്മദ് ത്വാഹ റഷാദി, കൊച്ചു കോണം: അബ്ദുസലാം മൌലവി
WELCOME
Sunday, November 6, 2011
വലിയ പെരുനാള്‍ നമസ്കാരത്തിന് ഒരുക്കങ്ങളായി