പാലോട്: മങ്കയം പമ്പ്ഹൌസിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ഒരാഴ്ചയായി ഇടിഞ്ഞാര്‍, അടിയോടി കോളനി, മങ്കയം പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാതെ ജനം ബുദ്ധിമുട്ടിലായി. പമ്പ്ഹൌസിന്റെ തകരാര്‍ പരിഹരിക്കുന്ന കാര്യത്തില്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നതായി നാട്ടുകാര്‍ പറയുന്നു. മഴക്കാലത്തുപോലും കിണറുകളില്‍ വെള്ളം കിട്ടാത്ത ഉയര്‍ന്ന പ്രദേശങ്ങളാണ് ഇടിഞ്ഞാറിലുള്ളത്. അടിയന്തരമായി പമ്പ് ഹൌസിന്റെ തകരാര്‍ പരിഹരിച്ചു നാട്ടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
WELCOME
Tuesday, November 8, 2011
ഇടിഞ്ഞാര്‍ മേഖലയില്‍ ഒരാഴ്ചയായി കുടിവെള്ളമില്ല