അടുത്ത പദ്ധതിയിലും വീടിനായി അപേക്ഷിക്കാനുള്ള തയാറെടുപ്പിലാണ്. വീടു വിറ്റുകൊടുക്കാന്‍ ദല്ലാളന്മാരും പ്രവര്‍ത്തിക്കുന്നുണ്ട്. പാലൊളി കോളനിയിലും ഇത്തരത്തില്‍ സംഭവമുണ്ടത്രെ. ആനുകൂല്യത്തിന് അര്‍ഹരായ അനവധി പേര് ഉള്ളപ്പോഴാണ് ഇത്തരത്തില്‍ തട്ടിപ്പു നടക്കുന്നത്. പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള നടപടികള്‍ പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
WELCOME
Wednesday, November 23, 2011
ആനുകൂല്യങ്ങള്‍ സ്ഥിരമായി കൈപ്പറ്റി അതു മറിച്ചു വില്ക്കുന്നതു പതിവായതായി പരാതി