കല്ലറ: പാലോട് ഉപജില്ലാഗണിത, ശാസ്‌ത്ര പ്രവൃത്തി പരിചയമേളയ്‌ക്ക് തിരശീല വീണു. സമാപന സമ്മേളനത്തില്‍ കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനാംപച്ച സുരേഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതു സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. വി.എന്‍. സുഷമ ഉദ്‌ഘാടനം ചെയ്‌തു. സ്‌റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍മാരായ ശ്രീകല, സുനിതാമുരളി, പഞ്ചായതത് മെമ്പറന്‍മാരായ ചേപ്പിലോട് വിജയന്‍, സുമ, ലില്ലി, ആതിര, എ.ഇ.ഒ. സാജു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വസുമതി, വ്യാപാരി വ്യവസായി പ്രതിനിധികള്‍, പ്രോഗ്രാം കമ്മിറ്റി ഭാരവാഹി ഗോപാലകൃഷ്‌ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികളായവര്‍ക്കുളള സമ്മാനം ചടങ്ങില്‍ നല്‍കി.
WELCOME
Sunday, November 6, 2011
പാലോട് ഉപജില്ലാ ശാസ്‌ത്രമേളയ്‌ക്ക് തിരശീല വീണു; ഇനി ജില്ലയിലേക്ക്