വിതുര: കടാശ്വാസ പദ്ധതിപ്രകാരം കേരള കടാശ്വാസ കമ്മിഷന് ചായം സര്‍വീസ് സഹകരണ ബാങ്കിലൂടെ അപേക്ഷ നല്കിയ 82 കര്‍ഷകര്‍ക്കു 25,62,000 രൂപ അനുവദിച്ചതായി ബാങ്ക് പ്രസിഡന്റ് എന്‍. ശശിധരന് നായരും സെക്രട്ടറി ജി.കെ. ശൈലകുമാരിയും അറിയിച്ചു. കഴിഞ്ഞ വര്‍ഷം മേയ് 14, ജൂണ്‍ മൂന്ന് തീയതികളില്‍ അപേക്ഷ നല്കിയിരുന്നവര്ക്കാണു തുക അനുവദിച്ചത്. കമ്മിഷന് അനുവദിച്ച കാലാവധിക്കു മുന്‍പ് ഇളവുതുക കഴിച്ചു ബാക്കി ബാങ്കില്‍ അടച്ച് ഇടപാടുകള്‍ തീര്‍ത്തു കര്‍ഷകര്‍ പ്രമാണവും മറ്റു രേഖകളും കൈപ്പറ്റണമെന്നു പ്രസിഡന്റ് അറിയിച്ചു.
WELCOME
Saturday, December 10, 2011
ചായംബാങ്കിന് 26 ലക്ഷം രൂപ കാര്‍ഷിക കടാശ്വാസം അനുവദിച്ചു