പാലോട്: ചിതറ പഞ്ചായത്തിലെ ചക്കമല പാറ ക്വാറിയിലേക്കു പോകുന്നു ടിപ്പര്‍ ലോറികള്‍ ചല്ലിമുക്ക് - ചക്കമല റോഡ് തകര്ത്തുവെന്നാരോപിച്ചും ക്വാറി ഉടമകള്‍ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടും നാട്ടുകാര്‍ റോഡ് ഉപരോധിച്ചു ലോറികള്‍ തടഞ്ഞു. മണിക്കൂറുകള്‍ നീണ്ട ഉപരോധ സമരത്തെ തുടര്‍ന്ന് കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി ക്വാറി ഉടമകളും സമരക്കാരുമായി ചര്‍ച്ച നടത്തി. ഒരാഴ്ചയ്ക്കകം റോഡ് നന്നാക്കാമെന്ന് ക്വാറി ഉടമകള്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നു സമരം അവസാനിപ്പിച്ചു.
WELCOME
Friday, December 2, 2011
റോഡ് ഉപരോധിച്ചു