WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, December 5, 2011

ക്യാന്‍സര്‍ നിര്‍ണയക്യാമ്പ്

പാലോട്: പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിന്റെയും തിരുവനന്തപുരം ലയണസ് ബോര്‍ഡിന്റെയും തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കായി ക്യാന്‍സര്‍ നിര്‍ണയക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഴിന് രാവിലെ 8.30 മുതല്‍ ഒരു മണിവരെ പെരിങ്ങമ്മല ഗവണ്മെന്റ് യു.പി.എസ്സില്‍ സൗജന്യ രോഗനിര്‍ണയക്യാമ്പ് നടക്കും. ക്യാമ്പില്‍ വിദഗ്ദ്ധഡോക്ടര്‍മാര്‍ പങ്കെടുക്കും.