പാലോട്: പാലോട് റേഞ്ച് ഓഫീസ് ജങ്ഷനില്‍ പണിത കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു. നന്ദിയോട് ഗ്രാമപ്പഞ്ചായത്തംഗം പാലോട് സന്തോഷിന്റെ അധ്യക്ഷതയില്‍ പാലോട് എസ്.ഐ. എന്‍. ബൈജു ഉദ്ഘാടനം നിര്‍വഹിച്ചു.
പേരൂര്‍ക്കട മഹാരാജയാണ് നന്ദിയോട് പഞ്ചായത്തിനുവേണ്ടി കാത്തിരിപ്പുകേന്ദ്രം പണിതത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജു മധുസൂദനന്, മഹാരാജാസ് ആര്.ഉണ്ണികൃഷ്ണന്, ഒഴുകുപാറ അസീസ്, കൊച്ചുകരിക്കകം നൗഷാദ്, എം.അബ്ദുല്റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു.