പാലോട്: അസഭ്യംപറഞ്ഞത് ചോദ്യംചെയ്ത വീട്ടമ്മയെ ആക്രമിച്ചശേഷം വീട് എറിഞ്ഞുതകര്‍ത്തതായി പരാതി. തെന്നൂര്‍ മുഹമ്മദ് മന്‍സിലില്‍ ഷാമിലാബീവിയാണ് സമീപവാസിയായ യൂസഫിനെതിരെ പാലോട് പൊലീസില്‍ പരാതിനല്‍കിയത്. പരിക്കേറ്റ ഷാമിലാബീവി പാലോട് സി.എച്ച്.സിയില്‍ രണ്ട് ദിവസം ചികിത്സതേടിയിരുന്നു. ഇവരുടെ വീടിന്‍െറ ജനാലകള്‍ കല്ളേറില്‍ തകര്‍ന്നിട്ടുണ്ട്. ഷാമിലാബീവിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇവര്‍ക്ക് നേരെ ഇതിന് മുമ്പ് യൂസഫ് കൈയേറ്റത്തിന് ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. യൂസഫിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
WELCOME
Monday, December 12, 2011
അസഭ്യംപറഞ്ഞത് ചോദ്യം ചെയ്ത വീട്ടമ്മയെ ആക്രമിച്ചു; വീട് തകര്‍ത്തു