വിതുര: ചായം ഭദ്രകാളി ക്ഷേത്രത്തില്‍ ജനുവരി 23 മുതല്‍ 27 വരെ അഷ്ടബന്ധ കലശപൂജ നടക്കും. പ്രതിഷ്ഠാ വാര്‍ഷികോല്‍സവം ജനുവരി 28നു കൊടിയേറി ഫെബ്രുവരി അഞ്ചിനു സമാപിക്കുമെന്നു ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ. സോമശേഖരന്‍നായര്‍, സെക്രട്ടറി എന്‍. ശശിധരന് നായര്‍, ട്രഷറര്‍ കെ.ജെ. ജയചന്ദ്രന് എന്നിവര്‍ അറിയിച്ചു. വിശേഷാല്‍ പൂജകള്‍ക്കു പുറമെ, എല്ലാ ദിവസവും കലാപരിപാടികളുണ്ടാകും. പ്രഭാതഭക്ഷണം, അന്നദാനം, സായാഹ്ന ഭക്ഷണം എന്നിവയും ഉണ്ടാകും. സമൂഹപൊങ്കാല, ഉരുള്‍, താലപ്പൊലി, ഘോഷയാത്ര എന്നിവയോടെ കൊടിയിറങ്ങും.
WELCOME
Monday, December 12, 2011
ചായം ഭദ്രകാളി ക്ഷേത്രത്തില്‍ അഷ്ടബന്ധ കലശപൂജ