WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, December 21, 2011

പൊന്‍മുടിയില്‍ വടംവലി മല്‍സരം


വിതുര: പൊന്‍മുടി കറുപ്പുസ്വാമിക്ഷേത്രത്തിലെ ഉല്‍സവത്തിന്‍െറ ഭാഗമായി 25ന് ഉച്ചയ്ക്ക് ഒന്നിനു പെന്‍മുടിയില്‍  വടംവലിമല്‍സരം നടത്തുന്നു. ഒന്നാംസമ്മാനമായി അയ്യായിരം രൂപയും ട്രോഫിയും നല്‍കും. രണ്ടായിരം രൂപയും ട്രോഫിയുമാണു രണ്ടാംസമ്മാനം. ഭാരാടിസ്ഥാനത്തിലാണു മല്‍സരം 510 കിലോ. വിവരങ്ങള്‍ക്ക്: 94478 85971.