WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, December 24, 2011

കല്ലറ - പാലോട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: പെന്‍ഷനേഴ്സ് യൂണിയന്‍


പാലോട്: മാസങ്ങളായി യാത്രാദുരിതം പേറി അപകടക്കെണിയായി മാറിയ കല്ലറ - പാലോട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നു കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ വാമനപുരം ബ്ളോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു ബന്ധപ്പെട്ടവര്‍ക്കു നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. സെക്രട്ടറ ജി. രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു