നന്ദിയോട്: ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടന്നു. പിടിഎ പ്രസിഡന്റ് എം. ജയകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം പാലോട് സബ് ഇന്‍സ്പെക്ടര്‍ വി. ബൈജു ഉദ്ഘാടനം ചെയ്തു. പാലുവള്ളി ആര്‍സി ചര്‍ച്ച് ഫാദര്‍ ജോയി സാബു ക്രിസ്മസ് സന്ദേശം നല്കി. പ്രിന്‍സിപ്പല്‍ പാലുവള്ളി ശശി, പിടിഎ വൈസ് പ്രസിഡന്റ് എന്‍. രാജീവ്, അംഗങ്ങളായ രാജന്‍ബാബു, അനിത, ശോഭ, മാതൃസംഗമം പ്രസിഡന്റ് നിഷ, കുമാരി ആഷ്ലി രാജ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിഎസ്എസ്സി സംഘടിപ്പിച്ച പ്രോജക്ട് നിര്‍മാണത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച സ്കൂളിലെ ആതിരയ്ക്ക് എസ്ഐ പുരസ്കാര വിതരണം നടത്തി. ക്രിസ്മസ് ഫാദര്‍, കാരള്‍ എന്നിവ ചടങ്ങിനു മാറ്റുകൂട്ടി. പുല്‍ക്കൂട്, ട്രീ നിര്‍മാണം, കലാപരിപാടികള്‍, കേക്ക് വിതരണം, നറുക്കെടുപ്പ് എന്നിവയും നടന്നു.
WELCOME
Saturday, December 24, 2011
ക്രിസ്മസ് ആഘോഷം നടന്നു