പാലോട് .ചിപ്പന്‍ ചിറ ഈച്ചരന്കാല വീട്ടില്‍ മോഹന കുമാര്‍ ആണ് ചിറ്റാറില്‍ ചിപ്പന്‍ചിറ കടവില്‍ മുങ്ങി മരിച്ചത് .ഇന്നലെ വൈകുനെരതോടെ മകന് ആദിലുമോത് കുളികാനിറങ്ങിയ മോഹന്‍കുമാര്‍ ഒഴുക്കില്‍പെട്ട് മുങ്ങിത്താഴുകയായിരുന്നു .ഒഴുകില്പെട്ട പിതാവിനെ മകന് നീന്തി കരകെതിചെങ്കിലും രക്ഷികാനായില്ല .മൃത ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ .ഭാര്യ പ്രേമ ലത


