പാലോട്: മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നന്ദിയോട് ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂളിലെ കുട്ടികള്‍ മനുഷ്യ മതില് തീര്‍ത്തു. 'പുതിയ ഡാം നിര്‍മിക്കൂ ജീവന് രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി ജാഥ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍, പ്രിന്‍സിപ്പല്‍ പാലുവള്ളി ശശി, പി. രാജീവന്, ശ്രീജിത് എന്നിവര്‍ പ്രസംഗിച്ചു.
WELCOME
Saturday, December 10, 2011
മുല്ലപ്പെരിയാര്‍: കുരുന്നുകള്‍ മതില് തീര്‍ത്തു