പാലോട്: കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെഎസ്ടിഎ) ഉപജില്ലാ സമ്മേളനം ഇന്നു കല്ലറ ഗവ. വിഎച്ച്എസ്എസില്‍ നടക്കും. 9.30നു പ്രസിഡന്റ് ജി. മണികണ്ഠന്‍നായര്‍ പതാക ഉയര്‍ത്തും. 10നു കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം. ഷാജഹാന് ഉദ്ഘാടനം ചെയ്യും. 11.30നു പ്രതിനിധി സമ്മേളനം, രണ്ടിനു ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും നാലിനു തിരഞ്ഞെടുപ്പ്.
WELCOME
Saturday, December 10, 2011
കെഎസ്ടിഎ സമ്മേളനം ഇന്ന്