ഇലവുപാലത്തെയും, പാപ്പനംകോട്ടത്തെയും പുലിക്കഥകള്‍ സ്ഥിരപ്പേടുത്തുന്ന വാര്‍ത്തകള്‍ വീണ്ടും. ഇലവുപാലത്തെ ആളൊഴിഞ്ഞ വീട്ടിലെ കളിയിലില്‍ ഒന്നിലേറെ പുലികള്‍ താമസമക്കിയതായാണു പറയപ്പെടുന്നത്. ഈ വീടിന്റെ ഉടമ കുടുമ്പത്തോടെ അമേരിക്കയിലാണ്. ആളൊഴിഞ്ഞ വീടും പറമ്പും പുലികളുടെ വിഹാര കെന്ദ്രമായതില്‍ ഭയത്തോടേ യാണ്‍ നാട്ടുകാര്‍ കഴിയുന്നത്. വനപാലകര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും ഭയാശങ്കകള്‍ അകറ്റാന്‍ വേണ്ടത് ചെയ്യണമെന്നും ആവശ്യമുയരുന്നു. ശബരിമല -കൃസ്മസ് സീസണില്‍ രാത്രി പ്പുറപ്പെടാറുള്ള അയ്യപ്പന്‍മാരും കരോള്‍ സംഘങ്ങളും ആശങ്കയിലാണ്. ഇതുവരെ ആളുകളെയോ, വളര്‍ത്തുമൃഗ്ഗങ്ങളേയോ ആക്രമിച്ചതായി വിവരമില്ല.
മനുഷ്യന്‍ കാടുകയ്യേറുന്നു; അവര്‍ നാടും


