വിതുര: വര്‍ഷങ്ങളായി തകര്‍ന്നു തരിപ്പണമായി കിടക്കുന്ന വിതുര-പേപ്പാറ റോഡ് അടിയന്തരമായി ടാറിങ് നടത്തണമെന്നു ഫോര്‍വേഡ് ബ്ളോക്ക് അരുവിക്കര നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. വി.പി. ശിവരാജപണിക്കര് അധ്യക്ഷത വഹിച്ചു. എം.പി. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വി. ജയചന്ദ്രന്, ജി. അപ്പുക്കുട്ടന്‍നായര്‍, ഷൈല, ബി. മധു, പനക്കോട് തങ്കച്ചന്, എം. ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പനക്കോട് തങ്കച്ചന് (സെക്ര), വി.പി. ശിവരാജപണിക്കര് (ജോ സെ).
WELCOME
Friday, December 30, 2011
പേപ്പാറ റോഡ് ടാറിങ് നടത്തണം