നന്ദിയോട്: കള്ളിപ്പാറ കേന്ദ്രമായി രൂപീകരിച്ച കാരുണ്യ വെല്‍ഫെയര്‍ അസോസിയേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന് നിര്‍വഹിച്ചു. ശശിധരന്റെ അധ്യക്ഷതയില്‍ ബ്ളോക്ക് സ്ഥിരം സമിതി അധ്യക്ഷ ഉഷാ വിജയന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍, പഞ്ചായത്ത് അംഗങ്ങളായ ആര്.ആര്. രാജേഷ്, ടി.കെ. വേണുഗോപാല്‍, പി.ആര്. സുമ, ജി.എസ്. ഷാബി, അസോസിയേഷന് സെക്രട്ടറി ജയചന്ദ്രന്, ആര്. രാജേഷ്, വിപിന്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു നേത്ര പരിശോധന ക്യാംപും സംഘടിപ്പിച്ചു.
WELCOME
Sunday, January 1, 2012
കാരുണ്യ വെല്‍ഫെയര്‍ അസോസിയേഷന്