പാലോട്: പാലോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം സംസ്‌കൃതോത്സവത്തില്‍ നന്ദിയോട് എസ്.കെ.വി.എച്ച്.എസ്.ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. യു.പി., എച്ച്.എസ്.വിഭാഗങ്ങളിലെ പത്തിനങ്ങളിലും എ.ഗ്രേഡ് നേടിയാണ് എസ്.കെ.വി.എച്ച്.എസ്. ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയത്.