വിതുര: ദീപാവലി ആഘോഷത്തിനിടയില്‍ പൊലീസ് പിടികൂടി ചോദ്യം ചെയ്തു വിട്ടയച്ചശേഷം ആത്മഹത്യ ചെയ്ത തേവിയോട് സിമി നിവാസില്‍ എസ്.എം. സിനുവിന്റെ കുടുംബത്തിനു സര്‍ക്കാര്‍ അനുവദിച്ച ധനസഹായം നല്‍കണമെന്നും കുടുംബാംഗത്തിനു ജോലി നല്‍കണമെന്നും പട്ടികജാതി, പട്ടികവര്‍ഗ സര്‍വീസ് സൊസൈറ്റി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ നടത്തും. സംസ്ഥാന ട്രഷറര്‍ പി.എസ്. ശകുന്തള ഉദ്ഘാടനം ചെയ്തു. വിതുര വില്‍സണ്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: എസ്.ശാലിനി(പ്രസി), എം.ലിജു(സെക്ര), സുലോചന(ട്രഷ).
WELCOME
Monday, December 12, 2011
സിനുവിന്റെ കുടുംബത്തെ സംരക്ഷിക്കണം