പാലോട്: അസഭ്യ ഭാഷയില്‍ സംസാരിച്ചതിനെ ചോദ്യം ചെയ്ത സ്ത്രീയുടെ വീടിനു നേരേ ആക്രമണം. തെന്നൂര്‍ മുഹമ്മദ് മന്‍സിലില്‍ ഷാമിലാ ബീവിയുടെ വീടാണു സമീപവാസിയായ വ്യക്തി എറിഞ്ഞു തകര്‍ത്തത്. കല്ലേറില്‍ വീടിന്റെ ജനലുകള്‍ തകര്‍ന്നു. ഏറു കൊണ്ട ഷാമിലാ ബീവി പാലോട് സിഎച്ച്സിയില് ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ യൂസഫിനെതിരെ കേസെടുത്തതായും അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. ഷാമിലാ ബീവിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ആക്രമണ സമയത്ത് ഷാമിലയും മക്കളും മാത്രമാണുണ്ടായിരുന്നത്.
WELCOME
Friday, December 9, 2011
അസഭ്യ ഭാഷയില്‍ സംസാരിച്ചതിനെ ചോദ്യം ചെയ്ത സ്ത്രീയുടെ വീടിനു നേരേ ആക്രമണം