വിതുര: ബോണക്കാട്ട് മാലിന്യസംസ്കരണ പ്ളാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍, കോണ്‍ഗ്രസ് (ഐ) തൊളിക്കോട് മണ്ഡലം പ്രസിഡന്റ് എന്‍.ശശിധരന്‍നായര്‍, അരുവിക്കര നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.ജയമോഹന്, ബോണക്കാട് തോട്ടം തൊഴിലാളി സംഘടന, പ്ളാന്റേഷന് ഡവലപ്മെന്റ് സൊസൈറ്റി, പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.എം. നസീര്‍, മരുതാമല ഗ്രാമീണ ക്ളബ് ഭാരവാഹികള്‍ തുടങ്ങി സംഘടനകളും നേതാക്കളും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചു
WELCOME
Thursday, December 22, 2011
മാലിന്യ സംസ്കരണ പ്ളാന്റ്: വിതുരയില്‍ പ്രതിഷേധം