WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, December 15, 2011

നന്ദിയോട്ട് സഹകരണ ക്രിസ്മസ് ചന്ത ആരംഭിച്ചു



നെടുമങ്ങാട്: നന്ദിയോട്ജോയിന്റ് ഫാമിങ് സഹകരണസംഘം ക്രിസ്മസ് ചന്ത ആരംഭിച്ചു. കണ്‍സ്യൂമര്‍ഫെഡ് വഴി വിതരണം ചെയ്യുന്ന 19 ഇനം നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്കു നന്ദിയോട് മാര്‍ക്കറ്റിലുള്ള സംഘം സ്റ്റോറില്‍നിന്നു പൊതുജനങ്ങള്‍ക്കു വാങ്ങാന്‍ സൌകര്യമുണ്ടാക്കിയതായി സംഘം പ്രസിഡന്റ് ബി.എല്‍. കൃഷ്ണപ്രസാദ് അറിയിച്ചു.