
നന്ദിയോട്: പ്രവര്‍ത്തനം നിലച്ച നന്ദിയോട് മീന്മുട്ടി ഹൈഡല്‍ ടൂറിസം കേന്ദ്രം നവീകരിച്ചു ജനങ്ങള്‍ക്കു പ്രയോജനപ്പെടുത്തണമെന്നു പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് പാലുവള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പത്മാലയം മിനിലാലിന്റെ അധ്യക്ഷതയില്‍ ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ചൂടല്‍ ജോണി ഉദ്ഘാടനം ചെയ്തു. ഡി.എസ്. വിജയന്, എന്‍. അനില്‍കുമാര്‍, എം. സോമന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ചൂടല്ജോണി (രക്ഷാ.), എന്‍. അനില്‍കുമാര്‍ (പ്രസി), എന്‍. സുശീല, സി. സോമരാജന്(വൈ. പ്രസി.), ആര്. സുധേഷ്കുമാര്( ജന സെക്ര.), എ. സൈമണ്‍( ജോ സെക്ര), ആര്. വിജയന് (ട്രഷ.)


