സസ്യലോകത്തിന്റെ അത്ഭുതങ്ങളിലേക്ക് വെളിച്ചം പകരുന്ന ഓപ്പണ്‍ഹൗസ്- 2011 ബുധനാഴ്ച ഉച്ചക്ക് മൂന്നുമണിക്ക് ബഹു. നിയമസഭാ സ്പീക്കര്‍ ജി. കാര്ത്തികേയന് ഉദ്ഘാടനം ചെയ്തു. ഉദ്യാനാങ്കണത്തില് നടന്ന ചടങ്ങില്‍ ശ്രീ കെ.സി. ശശിധര്‍ (ജനറല്‍ മനേജര്‍ നബാര്‍ഡ്), ശ്രീമതി പി. വത്സല (പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീ. ബി പവിത്രകുമാര്‍ (ബ്ലോക്ക് പഞ്ചായത്ത് അംഗം) എന്നിവര്‍ പെങ്കെടുത്തു. പ്രൊഫ. ഡോ. രജശേ ഖരന് പിള്ള (എക്സി. വൈസ് പ്രസിഡന്റ് - കെ.എസ്.സി എസ്. ടി. ഇ.) അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, ടി.ബി.ജി.ആര്.ഐ ഡയറക്ടര്‍ ഡോ. പി.ജി. ലത സ്വാഗതം ആശംസിച്ചു.
വിവിധതരം കായ്കളുടെയും വിത്തുകളുടെയും പ്രദര്‍ശനം, മൂവായിരത്തിലധികം ചെടികളുടെ വര്ണപ്പകിട്ടാര്ന്ന ലോകം എന്നിവയും കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്. മൗറീഷ്യന്‍ ഓറഞ്ച്, റോസറ്റ, ഹവായ് ഓറഞ്ച്, അഗ്നിഹോത്രി തുടങ്ങിയവയും വിവിധയിനം വാഴകളും ഔഷധസസ്യങ്ങളും വില്പനയ്ക്കുണ്ട്.
നാള്‍ക്കുനാള്‍ തിരക്കേറി വരുന്ന ഓപ്പണ്‍ ഹൌസ് വന്‍ വിഅയമകും എന്ന പ്രതീക്ഷ്യിലാണു അധികൃതരും നാട്ടുകാരും.