തിരുവനന്തപുരം: വിതുര വിനോബാനികേതനിലെ ചിത്ര എന്ന കുട്ടി, വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞ സംഭവത്തില്‍ സ്പീക്കര്‍ ജി.കാര്ത്തികേയന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. വൈദ്യുതി മന്ത്രിയുമായി സ്പീക്കര്‍ ബന്ധപ്പെടുകയും വൈദ്യുതി വകുപ്പിന്റെ സാമ്പത്തിക സഹായം ബന്ധുക്കള്‍ക്ക് ഉടനെ നല്‍കുമെന്ന് മന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.
WELCOME
Thursday, December 8, 2011
സ്പീക്കര്‍ ദുഃഖം രേഖപ്പെടുത്തി