പാലോട്: പാലോട് കാര്‍ഷികമേളയോടനുബന്ധിച്ചുള്ള സംസ്ഥാനവടംവലി മത്സരം
ഫിബ്രവരി 14ന് നടക്കും. 7777 രൂപയും ഏഴു പൂവന്‍കോഴിയുമാണ് ഒന്നാംസമ്മാനം.
രണ്ടാംസമ്മാനമായി 3333 രൂപയും മൂന്നാം സമ്മാനമായി 1111 രൂപയും നല്‍കും. ടീമുകള്‍
ഫിബ്രവരി 7ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.