പാലോട്: സി.പി.എം.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാലോട് ജില്ലാതല ഓലമെടയല്‍, തെങ്ങുകയറ്റ
മത്സരങ്ങള്‍ നടത്തുന്നു. 25ന് വൈകീട്ട് മൂന്നിന് നടക്കുന്ന മത്സരത്തില്‍ 1501 രൂപ
ഒന്നാംസമ്മാനവും 1001, 751 രൂപ രണ്ടും മൂന്നും സമ്മാനങ്ങളും ലഭിക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447071374,
944690 1316.


