വിതുര: പഞ്ചായത്തിലെ വിതുര വാര്‍ഡില്‍ താവക്കല്‍ ഹരിജന്‍കോളനിയില്‍ നിന്ന് കോട്ടിയത്തറ വഴി ഗവ കമ്യൂണിറ്റി ഹെല്‍ത്ത്സെന്ററിലേക്കുള്ള റോഡ് ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ചു. വിതുരവാര്‍ഡ് അംഗം ജി. പുഷ്പലത, പൊന്നാംചുണ്ട് വാര്‍ഡ് അംഗം എം.എസ്. റഷീദ്, രാഹുല്‍, നബീസ എന്നിവര്‍ നേതൃത്വം നല്‍കി.
WELCOME
Friday, January 13, 2012
തൊഴിലുറപ്പുതൊഴിലാളികള്‍ റോഡ് നിര്‍മിച്ചു