വിതുര: ബോണക്കാട് ഭദ്രകാളിഅമ്മന്‍ ക്ഷേത്രത്തിലെ ഉല്‍സവം ആറിനും ഏഴിനും നടക്കും. ആറിനു രാവിലെ വിശേഷാല്‍പൂജകള്‍, പത്തിന് നവകലശാഭിഷേകം, 12.30ന് അന്നദാനം, വൈകിട്ട് ആറിന് ഭഗവതിസേവ, രാത്രി ഏഴിന് മഞ്ഞക്കാപ്പുചാര്ത്ത്, എട്ടിന് കുങ്കുമാഭിഷേകം, ഒന്‍പതിന് മെഗാഷോ. ഏഴിനു രാവിലെ ആറിന് വിശേഷാല്‍ പൂജകള്‍, പത്തിന് നവഗ്രഹഹോമം, 10.35ന് സമൂഹപൊങ്കാല, 12.30ന് അന്നദാനം, വൈകിട്ട് ആറിന് ബോണക്കാട് അയ്യപ്പസ്വാമിക്ഷേത്രത്തില്‍ നിന്നു ഘോഷയാത്ര, രാത്രി 7.30ന് അലങ്കാരദീപാരാധന, 8.30ന് കോമഡിഷോ.
WELCOME
Wednesday, January 4, 2012
ബോണക്കാട് ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തില്‍ ഉല്‍സവം