WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, January 8, 2012

നന്ദിയോട്ട് മൂന്നുദിവസമായി കുടിവെള്ളമില്ല


പാലോട്: നന്ദിയോട് പഞ്ചായത്തില്‍ മൂന്നുദിവസമായി കുടിവെള്ളവിതരണം മുടങ്ങി. പാലോട് പമ്പ്ഹൗസില്‍നിന്നാണ് ഇവിടെ ജലവിതരണം നടത്തുന്നത്. പ്ലാവറ, കള്ളിപ്പാറ, നവോദയ, പച്ച, താന്നിമൂട് പ്രദേശങ്ങളിലൊന്നും വെള്ളമില്ലാതെ ജനം വലഞ്ഞു.

പാലോട് ഗവ. ആസ്​പത്രി, വിദ്യാലയങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും കുടിവെള്ളവിതരണം മുടങ്ങി. ആസ്​പത്രിയിലെത്തുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരും കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്.