ഭരതന്നൂര്‍: പാങ്ങോട് പഞ്ചായത്തിലെ കല്ലുമല പ്രദേശത്തു മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു. ഒരാഴ്ചയായി മേഖലയിലെ കുട്ടികള്‍ ഉള്‍പ്പെടെ അനവധി പേര്‍ക്കു രോഗം പിടിപെട്ടു. രോഗബാധിതര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. രോഗം ഗുരുതരമായി പടര്‍ന്നിട്ടും പ്രദേശത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.
WELCOME
Monday, January 30, 2012
മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു