വിതുര: കളീക്കല്‍ ജനനി കലാകായിക ക്ലബ്ബിന്റെ 32-ാം ഭരണസമിതിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: വി.എസ്. സുമേഷ് (പ്രസിഡന്റ്), എല്‍. വിജീഷ് (വൈസ് പ്രസിഡന്റ്), ജെ. ജിജു (സെക്രട്ടറി), യു. പ്രതാപ് (ജോയിന്റ് സെക്രട്ടറി), എസ്.കെ. ഷിബു (ഖജാന്‍ജി), ജി. പ്രഭാകരന്‍ നായര്‍ (രക്ഷാധികാരി).